June 9, 2024

Day

FACULTY ORIENTATION ON TIME TABLE SOFTWARE- FET   എൻഎസ്എസ് ട്രെയിനിങ് കോളേജ് ഒറ്റപ്പാലം     കോളേജുകളിൽനാലുവർഷ ഡിഗ്രി നടപ്പിലാക്കുന്ന സാഹചര്യത്തിലും സ്വതന്ത്ര ടൈംടേബിൾ നിർമ്മാണ സോഫ്റ്റ്‌വെയർ ലഭ്യമായ സാഹചര്യത്തിലും സ്കൂൾ കോളേജ് അധ്യാപകർക്കും അധ്യാപക വിദ്യാർത്ഥികൾക്കുംഉപകാരപ്പെടുന്ന ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ആയ FETഎന്ന സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്ന ഓൺലൈൻ ശില്പശാല സംഘടിപ്പിക്കുന്നു   തീയതി ജൂൺ 12, 2024 സമയം രാത്രി 7 30ന്   റിസോഴ്സ് പേഴ്സൺ .ശ്രീ ജാബിർ  പാഠപുസ്തക സമിതി...
Read More