FIRST ALLOTMENT LIST OF OPEN MERIT
M.Ed open (1) AllotmentList_M.Ed (Master of Education)
university circular1 university circular2 university circular3
താഴെ നല്ലിയിട്ടുള്ള രണ്ടു ഫോമുകൾ ഫില്ല് ചെയ്തു കഴിഞ്ഞാൽ EMAIL ലിൽ ലഭിക്കുന്ന അപ്ലിക്കേഷൻ ഫോമുകൾ പ്രിൻറ് എടുത്ത് Sign ചെയ്തു വന്നാൽ കോളേജിൽ വന്നിരുന്ന് ഫില്ല് ചെയ്യേണ്ട ഏഴോളം ഫോമുകൾ ഫില്ല് ചെയ്യാനുള്ള ഏതാണ്ട് ഒന്നരമണിക്കൂർ സമയം ലാഭകരമായിരിക്കും
FORM 1
കോളേജ് അഡ്മിഷൻ ഫോം ഡാറ്റ എൻട്രി ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
കോളേജിലെ അഡ്മിഷൻ ഡാറ്റ എൻട്രി വീട്ടിലിരുന്നു തന്നെ ഫില്ല് ചെയ്ത് വരാവുന്നതാണ്
ഡാറ്റ തെറ്റാതെ ഫിൽ ചെയ്യുക
ഐഡി കാർഡിനും മറ്റും ഇതിലെ ഡാറ്റയാണ് ഉപയോഗിക്കുക
പേര് തെറ്റാതെ എന്റർ ചെയ്യുക
എല്ലാ വിദ്യാർത്ഥികളും സെമസ്റ്റർ ഒന്നിലേക്കാണ് അഡ്മിഷൻ എടുക്കേണ്ടത്
സെക്ഷൻ :- A എന്ന് എടുക്കുക
അവസാനമായി പരീക്ഷയെഴുതിയ യൂണിവേഴ്സിറ്റി രജിസ്റ്റർ നമ്പർ നൽകേണ്ടതുണ്ട്
അഡ്മിഷൻ എടുക്കാൻ വേണ്ടി നല്കുന്ന ടിസിയുടെ നമ്പർ നൽകേണ്ടതുണ്ട്
ഈ ടി സി യിലെ ഡേറ്റ് ഇവിടെ ചേർക്കേണ്ടതുണ്ട്
ബ്ലഡ് ഗ്രൂപ്പ് B+ എന്ന രീതിയിൽ ടൈപ്പ് ചെയ്യുക
ഐഡി കാർഡിൽ നൽകാനുള്ളത് ആയതുകൊണ്ട് ഏറ്റവും വൃത്തിയുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ തന്നെ അപ്‌ലോഡ് ചെയ്യുക
അപേക്ഷ നല്കാൻ ഈ ലിങ്ക് സന്ദർശിക്കുക https://medu.uoc.ac.in/register
അഡ്മിഷൻ ഹെല്പ് ഡെസ്ക് വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുക 

1756466579_Press_Release_medu2502 (1) 1756466820_Latest_News_medu5976 അപേക്ഷ നൽകുന്നതിന് മുന്നേ ഇത് വായിക്കുക
