FACULTY ORIENTATION ON TIME TABLE SOFTWARE- FET
എൻഎസ്എസ് ട്രെയിനിങ് കോളേജ് ഒറ്റപ്പാലം
കോളേജുകളിൽനാലുവർഷ ഡിഗ്രി നടപ്പിലാക്കുന്ന സാഹചര്യത്തിലും സ്വതന്ത്ര ടൈംടേബിൾ നിർമ്മാണ സോഫ്റ്റ്‌വെയർ ലഭ്യമായ സാഹചര്യത്തിലും സ്കൂൾ കോളേജ് അധ്യാപകർക്കും അധ്യാപക വിദ്യാർത്ഥികൾക്കുംഉപകാരപ്പെടു ന്ന ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ആയ FETഎന്ന സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്ന ഓൺലൈൻ ശില്പശാല സംഘടിപ്പിക്കുന്നു
തീയതി ജൂൺ 12, 2024
സമയം രാത്രി 7 30ന്
റിസോഴ്സ് പേഴ്സൺ
.ശ്രീ ജാബിർ
പാഠപുസ്തക സമിതി അംഗം
എസ് സി ആർ ടി കേരള
രജിസ്ട്രേഷൻ സൗജന്യമായിരിക്കും
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിക്കുക
അവതരണം ഗൂഗിൾ മീറ്റിലൂടെ ആയിരിക്കും
ആക്റ്റീവായി പങ്കെടുക്കുന്ന എല്ലാവർക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റ് നല്കുന്നതാണ്
Google meet info
FDP on FET TIME TABLE SOFTWARE WORKSHOP
Wednesday, 12 June · 7:30 – 9:00pm
Time zone: Asia/Kolkata
Google Meet joining info
Video call link: https://meet.google.com/jqq- tjbv-fdf
Or dial: (US) +1 516-274-8301 PIN: 982 025 067#