Admission Instructions 2025 3RD STAGE ADMISSION WAITING RANK LIST വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു സ്റ്റുഡന്റ് ലോഗിനിൽ റാങ്ക് നില പരിശോധിക്കാം. പബ്ലിഷ് ചെയ്ത ആദ്യത്തെ 50 റാങ്കുകളിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾക്ക് കോളേജുമായി ബന്ധപ്പെടാവുന്നതാണ് 9400404228 അഡ്മിഷൻ ജൂലൈ 25-ആം തിയ്യതി രാവിലെ 9 മണിക്ക് ആരംഭിക്കും ആദ്യമായി പ്രവേശനം ലഭിക്കുന്നവർ ആഗസ്റ്റ് നാലിന് വൈകിട്ട് നാലു മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. PwD , Community വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ PwD, Linquistic Minority,...Read More