എം എഡ് അഡ്മിമിഷൻ മാറ്റി വെച്ചു

  • M. Ed admission 2022- changes in schedule…12,13 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന എം. എഡ് പ്രവേശനം സെപ്റ്റംബർ 19, 20 എന്നീ തിയതികളിലേക്ക് പുതുക്കി നിശ്ചയിച്ചിരിക്കുന്നു… ക്ലാസുകൾ ആരംഭിക്കുന്ന തിയതി സെപ്റ്റംബർ 22 ആണ്.