Admission Instructions 2025
സ്പോർട്സ് & എസ് ടി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഓരോ ബിഎഡ് സീറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നതിലേക്ക് ഇൻറർവ്യൂ 2025 ആഗസ്റ്റ് 16 തീയതി രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ വച്ച് നടത്തുന്നു ഹാജരാകുന്ന വിദ്യാർത്ഥികളിൽ നിന്ന് യൂണിവേഴ്സിറ്റി റാങ്ക് അടിസ്ഥാനത്തിൽ ആയിരിക്കും തെരഞ്ഞെടുക്കുന്നത്
3RD STAGE ADMISSION WAITING RANK LIST
വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സ്റ്റുഡന്റ് ലോഗിനിൽ റാങ്ക് നില പരിശോധിക്കാം. പബ്ലിഷ് ചെയ്ത ആദ്യത്തെ 50 റാങ്കുകളിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾക്ക് കോളേജുമായി ബന്ധപ്പെടാവുന്നതാണ് 9400404228 അഡ്മിഷൻ ജൂലൈ 25-ആം തിയ്യതി രാവിലെ 9 മണിക്ക് ആരംഭിക്കും
ആദ്യമായി പ്രവേശനം ലഭിക്കുന്നവർ ആഗസ്റ്റ് നാലിന് വൈകിട്ട് നാലു മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
PwD , Community വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ
PwD, Linquistic Minority, Community quota, Defense പ്രവേശനം17.07.2025
പതിനേഴാം തീയതി രാവിലെ 11 മണിക്ക് മുൻപായി എത്തിച്ചേരുന്ന കുട്ടികളിൽ നിന്നും റാങ്ക് ചെയ്തു കമ്മ്യൂണിറ്റി കോട്ട കുട്ടികളെ തിരഞ്ഞെടുക്കുന്നതായിരിക്കും
ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
താഴെ നല്ലിയിട്ടുള്ള രണ്ടു ഫോമുകൾ ഫില്ല് ചെയ്തു കഴിഞ്ഞാൽ EMAIL ലിൽ ലഭിക്കുന്ന അപ്ലിക്കേഷൻ ഫോമുകൾ പ്രിൻറ് എടുത്ത് Sign ചെയ്തു വന്നാൽ കോളേജിൽ വന്നിരുന്ന് ഫില്ല് ചെയ്യേണ്ട ഏഴോളം ഫോമുകൾ ഫില്ല് ചെയ്യാനുള്ള ഏതാണ്ട് ഒന്നരമണിക്കൂർ സമയം ലാഭകരമായിരിക്കും
FORM 1
IF U HAVE ADMISSION-RELATED QUERIES IN NSS TRAINING COLLEGE OTTAPALAM
https://chat.whatsapp.com/FlNrHZl245pLikLQXaNL2s
READ PROSPECTUS CAREFULLY BEFORE ADMISSION
SCRUTINY DURING ADMISSION MAY LEAD TO REJECTION OF YOUR ALLOTMENT- CLICK HERE TO DOWNLOAD PROSPECTUS
College Admission Form Data Entry
FORM 2
കോളേജ് അഡ്മിഷൻ ഫോം ഡാറ്റ എൻട്രി ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
കോളേജിലെ അഡ്മിഷൻ ഡാറ്റ എൻട്രി വീട്ടിലിരുന്നു തന്നെ ഫില്ല് ചെയ്ത് വരാവുന്നതാണ്
ഡാറ്റ തെറ്റാതെ ഫിൽ ചെയ്യുക
ഐഡി കാർഡിനും മറ്റും ഇതിലെ ഡാറ്റയാണ് ഉപയോഗിക്കുക
പേര് തെറ്റാതെ എന്റർ ചെയ്യുക
ക്ലാസ്സ് :- സുവോളജി ബോട്ടണി വിദ്യാർഥികൾ നാച്ചുറൽ സയൻസ് എന്നും, ഫിസിക്സ് കെമിസ്ട്രി വിദ്യാർഥികൾ ഫിസിക്കൽ സയൻസ് എന്നും ആണ് എടുക്കേണ്ടത്. എല്ലാ വിദ്യാർത്ഥികളും സെമസ്റ്റർ ഒന്നിലേക്കാണ് അഡ്മിഷൻ എടുക്കേണ്ടത്
സെക്ഷൻ :- A എന്ന് എടുക്കുക
അവസാനമായി പരീക്ഷയെഴുതിയ യൂണിവേഴ്സിറ്റി രജിസ്റ്റർ നമ്പർ നൽകേണ്ടതുണ്ട്
അഡ്മിഷൻ എടുക്കാൻ വേണ്ടി നല്കുന്ന ടിസിയുടെ നമ്പർ നൽകേണ്ടതുണ്ട്
ഈ ടി സി യിലെ ഡേറ്റ് ഇവിടെ ചേർക്കേണ്ടതുണ്ട്
ബ്ലഡ് ഗ്രൂപ്പ് B+ എന്ന രീതിയിൽ ടൈപ്പ് ചെയ്യുക
ഐഡി കാർഡിൽ നൽകാനുള്ളത് ആയതുകൊണ്ട് ഏറ്റവും വൃത്തിയുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ തന്നെ അപ്‌ലോഡ് ചെയ്യുക
DOCUMENTS TO BE PRODUCED AT THE TIME OF ADMISSION
Candidates should produce all the following original documents along with the Latest online application print out at the time of admission to the colleges concerned.
Two set Photo Copy of all documents are also required
- Latest application printout (With Cap ID)
- ADMIT CARD: Candidates who received allotment and paid mandatory fee can take admit card available in the website
- One passport size Photograph
- S.L.C (Secondary School Leaving Certificate )
- Qualifying Degree (Degree/P.G.) Certificate
- Marklists of Qualifying Degree Exam. (Part I, II & III)/Consolidated grade Card & of higher qualifications, if any.
- Percentage certificate (if percentage of marks not mentioned on the grade card)
3.1.6. Those candidates who had completed their qualifying examination from other Universities shall produce a percentage certificate from the University concerned, if the same is not mentioned in their final grade card/mark list. If they fail to submit the same at the time of admission, they will not be considered for admission.
- Equivalency Certificate from the University of Calicut in case of candidates who passed the qualifying examinations from Universities outside Kerala.
- Transfer Certificate (obtained from the last institution studied) and Conduct Certificate (obtained within 6 months)
- Nativity Certificate from the Village Officer in respect of those who are eligible for Nativity Weightage .
- Community Certificate from the competent Authority in the case of SC/ST/SEBC
- Non-creamy layer certificate in the case of candidates eligible for admission under SEBC reservation.
- Medical Certificate for eligible candidates under Persons with disabilities (Percentage of disability should be specified in the certificate issued by the Govt. Medical Board). * (minimum 40% disability)
- Certificate from the competent authority claiming Ex-Service/Wife of ExService/Other Dependants of Ex-Service/Wife of serving personnel/Other dependants of serving personnel, in the case of Ex-service Quota, should be produced. n) Any other certificates from the competent authorities for the claim for admission under any specific quota weightage.
- Adhar Card
- NCC/NSS Certificate if any
6.1.5) Those who have undergone N.C.C. Training in UG Degree level with a minimum 75% of attendance will be given an additional of 5 marks. This will be added to the aggregate marks secured by the candidate in the qualifying Degree or PG as the case may be for B.Ed admission. NSS candidates/Students worked in the illiteracy Eradication programme in UG Degree level are eligible for 5 marks in their admission to B.Ed programme.
NB:- 1) ഫസ്റ്റ് അലോട്ട്മെൻറ് ലഭിച്ച് സ്ഥിരപ്രവേശനത്തിന് വരുന്ന വിദ്യാർഥികൾ ഹയർ ഓപ്ഷനുകൾ ഉണ്ടെങ്കിൽ എല്ലാ ഹയർ ഓപ്ഷനുകളും റദ്ദാക്കിയതിനുശേഷം മാത്രമേ സ്ഥിരപ്രവേശനം നൽകാൻ കഴിയൂ
2) UGയും PGയും ഉള്ള (10+2+3) വിദ്യാർത്ഥികൾ തെറ്റായി 10+2+5 (ഇന്റഗ്രേറ്റഡ് പ്രോഗ്രാം) പാറ്റേൺ തിരഞ്ഞെടുത്താണ് അലോട്ട്മെൻ്റ് ലഭിച്ചതെങ്കിൽ അവരുടെ ഇൻഡക്സ് പ്രോസ്പെക്ട്സ് ഖണ്ഡിക 4.1.1, 4.1.2, 6 എന്നിവയുടെ അടിസ്ഥാനത്തിൽ ഇൻഡക്സ് കണക്കാക്കേണ്ടതാണ്.
College Admission Form Data Entry
We are pleased to announce that online applications are now open for the 2-year B.Ed. programme (2025) at NSS Training College, Ottapalam, affiliated with the University of Calicut.
Courses Offered:
- English
- Mathematics
- Malayalam
- Natural Science
- Physical Science
- Social Science
Registration Details:
- Mode of Registration: Online through Centralized Admission Process (CAP)
- Registration Fees:
- SC/ST Candidates: ₹240/-
- General Candidates: ₹760/-
Note: Registration through CAP is mandatory for all candidates (General / Reservation / Management / Teacher Quota / Sports / Defence / Persons with Disabilities / Linguistic Minority / etc.)
Registration Link: Visit www.admission.uoc.ac.in
For detailed information, please refer to the B.Ed. Prospectus 2025, available on the University of Calicut website.
Contact Information:
- Nodal Officer: Dr. K. S. Sajan
Phone: 9400404228 - Principal: Dr. Smitha R
Phone: 0466 2244359
For more details, visit our website: www.nssce.org
This B.Ed. programme offers a robust curriculum and practical teaching experience to equip students with the skills needed for a successful career in education. We encourage all eligible candidates to apply and take the first step toward becoming a qualified educator.
NSS Training College, Ottapalam
.