ബി എഡ് അഡ്മിഷന് വരുന്ന കുട്ടികളുടെ ശ്രദ്ധക്ക്
യൂണിവേഴ്സിറ്റി സൈറ്റിൽ നിന്ന് ലഭിക്കുന്ന കാപ്പ് ഐഡി ഉള്ള ഫോമിന്റെ രണ്ട് കോപ്പി കൈയിൽ കരുതേണ്ടതാണ്
ആധാർ കാർഡ്
പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം
WAITING LIST PUBLISHED 24-07-2024 CLICK HERE
SECOND ALLOTMENT LIST
COMMUNITY QUATA PH DEFENCE QUATA LIST PUBLISHED
ഫോട്ടോയുടെ 70kb യിൽ താഴെ വലുപ്പമുള്ള സോഫ്റ്റ് കോപ്പി മൊബൈൽ ഫോണിൽ കരുതേണ്ടതാണ്
TC സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ ഒറിജിനലും കോപ്പിയും കൊണ്ടുവരേണ്ടതാണ്.
അഡ്മിഷന് വരുമ്പോൾ രക്ഷകർത്താക്കൾ കൂടെ ഉണ്ടാകേണ്ടതാണ്.