ഒറ്റപാലത്ത് ഒരുപാടു അധ്യാപകരെ വാർത്തെടുത്ത, വലിയൊരു ശിഷ്യ സാമ്പത്തിനുടമയായ NSS Training കോളേജ് റിട്ടയേർഡ് പ്രിൻസിപ്പാൾ Smt. Dr. M P Sarojini Amma (91) 12/04/2022 ന് ഉച്ചയ്ക്ക് 12.30 ന് നിര്യാതയായി. ആദരാഞ്ജലി.