ആദരാഞ്ജലികൾ

2019-2021 M. Ed ബാച്ചിലെ നീതു. കെ. കെ. ഇന്ന് രാവിലെ 5 മണിക്ക് അൽഷിഫ ആശുപത്രിയിൽ വെച്ചു മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു. അപസ്മാരം ആണ് മരണ കാരണം.
2 ദിവസം ആയി വെന്റിലേറ്ററിൽ ആയിരുന്നു.

ആദരാഞ്ജലികൾ ?
ആത്മാവിന് നിത്യ ശാന്തി നേരുന്നു. പ്രണാമം ?